Title | : | റൈസ് പുള്ളിംഗ് ഇറിഡിയം യാഥാർഥ്യം എന്ത് ? / Rice Puller Iridium / Tricks Episode : 86 |
Lasting | : | 17.01 |
Date of publication | : | |
Views | : | 154 rb |
|
നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് എനിക്ക് അനുഭവം ഉണ്ട് ഞാൻ എന്റെ ഒരു ഫ്രണ്ട് അവൻ ഇതിന്റെ പുറകെ ആണ് 6 വർഷമായി പലരിൽ നിന്ന് പൈസ വാങ്ങി അവൻ ഇതിൽ കൂട്ടും ഞാൻ റിയൽ എസ്റ്റേറ്റ് ചെയ്യുന്ന ആളാണ് അവൻ എന്നോട് പറഞ്ഞു അവനു 1000 കോടി അടുത്ത ആഴ്ച്ച കിട്ടും അതുകൊണ്ട് റിസോർട്, luxury villa, 100 acer ഒക്കെ വേണമെന്ന് ഞാൻ വിശ്വസിച്ചില്ല അപ്പോൾ അവൻ കുറെ പേപ്പർ എടുത്ത് കാണിച്ചു കുറെ bond paper, അതിൽ govt of india എന്നൊക്കെ എഴുതിയിട്ടുണ്ട് പിന്നെ അവൻ 1000 കോടി ക്ക് tax അടച്ചു എന്ന് പറഞ്ഞു ഒരു പേപ്പർ കാണിച്ചു തന്നു, അവന്റെ ടീമിൽ 500 പേർ ഉണ്ട് തമിഴ്നാട് ആണ് സെല്ലെർ ഉള്ളത് അവിടെ വെച്ചാണ് ഡീൽ ചെയ്തത് ഈ 500 പേർക് 1000 കോടി വെച്ച് കിട്ടും എന്നൊക്കെ കേരള പോലീസ് vip പ്രൊട്ടക്ഷൻ കൊടുക്കും എന്നൊക്കെ അവൻ പറഞ്ഞു അങ്ങനെ അവൻ എന്റെ കൂടെ ഒരു 10cr വില പറയുന്ന വീട് കാണാൻ വന്നു, അവനു ഈ വീട് വേണം 10cr കൊടുകാം എന്നൊക്കെ പറഞ്ഞു എന്നാലും എനിക്ക് അത്ര വിശ്വാസം വന്നില്ല അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് പോയി അവൻ വിളിക്കും എന്നിട്ട് പറയും നാളെ പൈസ വരും, അടുത്ത ശനി, വെള്ളി, അങ്ങനെ പറഞ്ഞു കൊണ്ട് ഇരിക്കും എനിക്ക് ഇത് തട്ടിപ്പ് ആണെന്ന് മനസിലായി ഞാൻ അവനോട് കാര്യം പറഞ്ഞു പക്ഷേ അവൻ ഒരു വിധത്തിൽ വിശ്വസിക്കുന്നില്ലഅവന്റെ 6 വർഷം ഇതിന്റെ പുറകിൽ ആയിരുന്നu തമിഴ്നാട്, കർണാടക, കേരളം അങ്ങനെ മീറ്റ് ചെയ്യും ഈ 500 പേർതട്ടിപ്പ് എന്ന് പറഞ്ഞാൽ 500 പേരിൽ നിന്ന് 5 ലക്ഷം വെച്ച് കൂട്ടിയാൽ മനസിലാകും ഇതിൽ കളിച്ചവന്മാരുടെ ബുദ്ധി എന്നിട്ട് ഇവന്മാരെ ഒരു കാരണം പറഞ്ഞു പറ്റിക്കും ഇവൻ എന്നെയും വിളിച്ചു 5 ലക്ഷം കൊടുത്താൽ 1000 കോടി കിട്ടും എന്ന് പറഞ്ഞു 5 ലക്ഷം കൊടുക്കുമ്പോൾ govt ഒപ്പിട്ടു തരുന്ന പേപ്പർ തരും പേടിക്കേണ്ട എന്ന് പാവം നിങ്ങളുടെ വീഡിയോ അവനു അയച്ചു കൊടുകാം👍 Comment from : GURUDEVA 1MILLION |
|
Correct chodhyam broo❤❤❤❤ Comment from : Shibu Agustine |
|
Idhinu പോകുന്നവര് ഒന്നും ചിന്തിക്കുന്നില്ല പാവങ്ങൾ ക്യാഷ് ഇപ്പൊ കിട്ടുന്ന കരുതി കത്തിരിക്കുവ പിൻമറത്ത കുറെ ജന്മങ്ങൾ😢 Comment from : fadhil CRP |
|
വീഡിയോ മുഴുവൻ കണ്ടുbrവെറുതെ ഒന്ന് google ചെയ്തു നോക്കിയപ്പോൾ 1 gm ഗോൾഡിന് ₹5923 എന്നും 1gm iridium ₹96093 എന്നുമാണ് കാണിക്കുന്നത് Comment from : Nissar VM |
|
വാഹനത്തിന്റെ പഴയ സ്പാർക്ക് പ്ലഗ്ഗുകൾ കൊടുക്കാനുണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക😅😅 Comment from : Shafeeque Kadengal |
|
Entammayude panam poyi😅😅 Comment from : Reena Joseph |
|
Nice information bro❤ Comment from : Sun Rain Me |
|
Hi👍 Comment from : Ramla P |
|
500 കോടി ഉടനെ കിട്ടും ഫ്രണ്ട്സ് ന് എല്ലാം ബെൻസ് കാർ ഫ്ലാറ്റ് ഉണ്ടെന്നും ഒരു പതിനായിരം രൂപ കടം ചോദിച്ച ചേട്ടനെ എനിക്ക് പരിചയം ഉണ്ട് Comment from : Kerala Puthran |
|
What about isotopes of iridium? They have radioactive property Comment from : JackSparrow Gaming |
|
👍👍 Comment from : Hassan |
|
Genuine buyers ndel പറയുക Comment from : Midhun Krishna |
|
GK CALICUT 🙋♂️ Comment from : GAFOOR K |
|
ഇദ് ഇല്ലീഗൽ ബിസ്സിനെസ്സ് ആണ് എന്നു പറഞ്ഞ പോയിന്റ് ശ്രദ്ധിച്ചോ 😂😂 മനസ്സിലാകുന്നവർക് മനസ്സിലാകും 🥰 Comment from : Rajesh PT |
|
Tension 😪😪😪😪 Comment from : റൂഹിനെ തേടിയവൻ ❣️ |
|
Usefull Comment from : Vishnuroop |
|
Ink ഉപയോഗിച്ചു എഴുതിയിരുന്ന നമ്മുടെ പഴയ ഹീറോ പേനയുടെ നിബ്ബ് Iridium ലോഹമാണന്നാണ് കംമ്പനി അവകാശപ്പെടുന്നത് !! Comment from : Saji Varghese |
|
Good Comment from : SRK |
|
Iridium undaknathu engane Comment from : Amrith V dev |
|
Sathuranga vetta എന്നൊരു പടം ഉണ്ട് please do watch Comment from : NK IN |
|
Chakkapazham kanditt vannaya 🤣🤣 Comment from : VLOG BREAKER |
|
Really rp undu brRp fake um undu original um undubrbrIs video is very wrong Comment from : Vineeeth |
|
Iridium ennu njan parayilla but adhu pole oru loham vitta ale enikariyaam But ariyude matu kariyaghal onnum adhinilla But adhu sale nadannu 10 cr kitty baki RBI BLOCK ANU ENNU ARIYAN KAZHIGHU Comment from : U& Me |
|
Gama isotopes 189 എന്താണെന്ന് അറിയുമോ? Comment from : Sathar Abdul |
|
റെഡിയോ റ്റിവിപോലുള്ള മെറർക്കുറിപറയൂ Comment from : Muhammad Shameer |
|
മെർക്കുറിയെകുറിച്ച്പറയൂ Comment from : Muhammad Shameer |
|
പറ്റിക്കപെട്ടതിന് ശേഷം വീഡിയോ കാണുന്ന ഞാൻ🙂 Comment from : Mr Nadheer |
|
ചെന്നൈ കൊലപാതകത്തിന് പിന്നിൽ ഇറിഡിയം കടത്ത് സംഘംbrഇത് കണ്ടിട്ട് വരുന്നവർ അടി ലൈക് Comment from : Love journey |
|
1kg iridium 16 lack anu Googlil Comment from : VM |
|
റൈസ് കളർ മാറുന്നുണ്ട് brഞാൻ നേരിൽ കണ്ടതാണ് Comment from : Ind Vmk |
|
Rpയിൽ അരി ആകർഷിക്കുന്നത് എങ്ങിനെയാണെന്ന് കാണിച്ചു തന്നില്ലല്ലോ Comment from : Valsan C K |
|
R P സത്യം ആണ് പഞ്ചലോഹത്തിൽ വരെ rp ടെസ്റ്റ് കിട്ടാറുണ്ട് (നിങ്ങളുടെ അറിവുകൾ പരിമിതം ആണ് ) അനുഭവത്തേക്കാൾ വലുതല്ലല്ലോ നിങ്ങളുടെ വാക്കുകൾ 😄😄😄 Comment from : Naveen Syam R |
|
njanum Rp nerittu kandittundu and i've tested it myself, ee video'nte caption kandappo njan vicharichu athinte purakile science enthaanu, ennu parayunathayirikkum ennu Paranju kettappo njan athu kaaryamaakkiyilla RICE athil ottunathum kurachu kazhiyumbo athinte colour maari oru dark blueish colour aavunathum njan kandatha athu iridium onnumallayirunu oru pazhaya paathram Type cheyyan ulla kshama illa allengi kadha muzhuvan parayaamayirunu Comment from : Vinu Vijayan |
|
ഞാൻ rp iridiume എന്നീ കാര്യങ്ങളിൽ യാതൊരു വിശ്വാസവും ഇല്ലത എനിക്ക് എന്റെ ഒരു സുഹൃത് ഒരു file തരികയും അതിൽ എനിക്ക് വിഷ്വ സിക്കാൻ പറ്റാത്ത തുക കാണുകയും ഇതിന്റെ നിജസ്ഥിതി അറിയാൻ എന്റെ ബന്ധം വെച്ചു ഏതെങ്കിലും bank staffinod ചോദിക്കാൻ ഏൽപ്പിച്ചു, അതിന്റെ ഫുൾ കോപ്പി ഞാൻ എടുത്ത് എന്റെ സുഹൃത്തായ ബാങ്ക് സ്റ്റാഫിനെക്കൊണ്ട് verify ചെയ്യുകയും ചെയ്തു അതിൽ ഇപ്പറഞ്ഞ തുക വന്നിട്ടുണ്ടന്നും അത് അത് govt approvrd fund ആണെന്നും അത് സത്യമാണെന്നും അറിയാൻ സാധിച്ചു ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഇതിൽ നിന്നു എന്തെന്നാൽ ഒന്നും ഇല്ലാതെ ആളുകൾ ഇതിനു പുറകെ പോകില്ലെന്ന്, കണ്ണു കൊണ്ട് കണ്ടത് കൊണ്ട് ഞാൻ വിഷ്വസിക്കുന്നു Comment from : Noorudheen Kerala, cochin |
|
ഇന്നലെ ഫുക്രി സിനിമ കണ്ട് ഇന്ന് ഇത് കാണുന്ന ഞാൻ Comment from : Praveen Krishnan |
|
ഈ വിഷയത്തിൽ valuble ആയ ഒരുbrമറുപടി പോലും കാണാത്തത് കൊണ്ട്, എഴുതുന്നുbrbrകേരളത്തിൽ 1 ലക്ഷം പേര് ഒന്നിച്ചു നോക്കി പഠിച്ചലും ഇതിന്റെ റിയലിറ്റി മനസിലാകില്ല, 999 ഈ ചങ്ങലയും ആളുകളും വെറും തട്ടിപ് ആണ്, ബാക്കി വെറും 1 !!!!???brbr പെട്രോമാക്സ്, ലൈറ്റ്, ചെമ്പ്, താഴികക്കുടം എന്നുവേണ്ട ഒരുപാട് തട്ടിപ്പ് ഉണ്ട്, ഞൻ അതും സമ്മതിക്കുന്നു! എന്നാൽ ഈ ചങ്ങല യിലെ ഏതാണ്ട് 99 ആളുകൾക്ക് എന്താണ് കാര്യം? എന്ന് ഈ വീഡിയോ ചെയ്ത ഫൈസൽ ന് പോലും അറിയില്ല എന്ന് തോന്നുന്നു ഇനി അതല്ല വസ്തുത മനസിലാക്കി ഫൈസൽ മിണ്ടാതെ ഇരുന്നത് ആണേൽ വളെരെ നന്നായി എന്ന് മാത്രമേ പറയാൻ ഒള്ളൂbrbrആക്ച്ലി ഇത് brRP എന്നൊന്നും പറയാൻ പറ്റില്ല,പിന്നെ brbrഇതിലെ ഇറിഡിയം ത്തിനു അല്ല താനും വില കിട്ടുന്നത്brbrbrഇത് പുറത്ത പറയാൻ അനുവദിക്കാത്ത വിഷയം ആണ്brbrഒരു സൂചന നൽകാം നമുക്ക് ഇതിനെ anty matter എന്ന് വിളിക്കാംbrbrbrഇതിൽ ഈ ബിസിനസ് അവസാനം നടത്തിയത് 2 വ്യക്തികൾ തമ്മിൽ അല്ല!brbr1000 കോടി /10000 കോടി കിട്ടും എന്ന് ആളുകൾ പറയുന്നുണ്ടല്ലോ 😛😛 ഉത്തമാ ചുരുക്കം അമേരിക്കയിലെ നഗരങ്ങൾ മാത്രമല്ല വേണം എങ്കിൽ അമേരിക്കയെ തന്നെ 😍😍😃 വിലക്ക് വാങ്ങാൻ കഴിയും ഈ ബിസിനസ് നടത്തുന്ന ആളിന് എന്നതിൽbrസംശയം വേണ്ടാbrഅതാണ് സംഭവം brbrതാല്പര്യമുള്ളവർ EMP, DRDO, BARC കുറിച്ച് പഠിക്കുകbrbrbrഒരിക്കലും ആരും ഈ വിഷയത്തിന്റെ പിറകെ പോയി അതയത് പ്രപഞ്ച ത്തിൽ ഏറ്റവും കുറവ് ഉള്ള ഒന്നിന്റെ പുറകെ പോയി നമ്മുടെ വിലപ്പെട്ട സമയം നശിപ്പിച്ചു കളയരുത്brbrbrbrകേരളത്തിൽ 1 ലക്ഷം പേര് ഒന്നിച്ചു നോക്കി പഠിച്ചലും ഇതിന്റെ റിയലിറ്റി മനസിലാകില്ല, 999 ഈ ചങ്ങലയും ആളുകളും വെറും തട്ടിപ് ആണ്, ബാക്കി വെറും 1 !!!!???brbr പെട്രോമാക്സ്, ലൈറ്റ്, ചെമ്പ്, താഴികക്കുടം എന്നുവേണ്ട ഒരുപാട് തട്ടിപ്പ് ഉണ്ട്, ഞൻ അതും സമ്മതിക്കുന്നു! എന്നാൽ ഈ ചങ്ങല യിലെ ഏതാണ്ട് 99 ആളുകൾക്ക് എന്താണ് കാര്യം? എന്ന് ഈ വീഡിയോ ചെയ്ത ഫൈസൽ ന് പോലും അറിയില്ല എന്ന് തോന്നുന്നു ഇനി അതല്ല വസ്തുത മനസിലാക്കി ഫൈസൽ മിണ്ടാതെ ഇരുന്നത് ആണേൽ വളെരെ നന്നായി എന്ന് മാത്രമേ പറയാൻ ഒള്ളൂbrbrആക്ച്ലി ഇത് റൈസ് puller എന്നൊന്നും പറയാൻ പറ്റില്ല,brbrഇതിലെ ഇറിഡിയം ത്തിനു അല്ല താനും വില കിട്ടുന്നത്brbrbrഇത് പുറത്ത പറയാൻ അനുവദിക്കാത്ത വിഷയം ആണ്brbrഒരു സൂചന നൽകാം നമുക്ക് ഇതിനെ anty matter/ ആന്റി ഹൈഡ്രജൻ എന്ന് വിളിക്കാംbrbrbrഇതിൽ ഈ ബിസിനസ് അവസാനം നടത്തിയത് 2 വ്യക്തികൾ തമ്മിൽ അല്ല!brbr1000 കോടി /10000 കോടി കിട്ടും എന്ന് ആളുകൾ പറയുന്നുണ്ടല്ലോ 😛😛 ഉത്തമാ ചുരുക്കം അമേരിക്കയിലെ നഗരങ്ങൾ മാത്രമല്ല വേണം എങ്കിൽ അമേരിക്കയെ തന്നെ 😍😍😃 വിലക്ക് വാങ്ങാൻ കഴിയും ഈ ബിസിനസ് നടത്തുന്ന ആളിന് എന്നതിൽbrസംശയം വേണ്ടാbrഅതാണ് സംഭവം brbrതാല്പര്യമുള്ളവർ EMP, DRDO, BARC കുറിച്ച് പഠിക്കുകbrbrbrഒരിക്കലും ആരും ഈ വിഷയത്തിന്റെ പിറകെ പോയി അതയത് പ്രപഞ്ച ത്തിൽ ഏറ്റവും കുറവ് ഉള്ള ഒന്നിന്റെ പുറകെ പോയി നമ്മുടെ വിലപ്പെട്ട സമയം നശിപ്പിച്ചു കളയരുത്brbr25 കൊല്ലം ഇതിൽ റിസേർച് നടത്തിയ ആളിനെ കണ്ടിട്ടുണ്ട്brSo brഎന്റെ വ്യക്തി പരമായ അഭിപ്രായം ആരും ഇതിനെ തേടി പോകരുത് എന്ന് തന്നെയാണ്brbrവൽകഷ്ണം :- പിന്നെ ഈ പറഞ്ഞ ശാസ്ത്രജ്ഞ അതുക്കും മേലെ ആണ് കാര്യം ഇവരെ പോലെ ആയിരകണക്ക് ശസ്തഞ്ചർ കൂടി ഇരുന്നു 60 വർഷം കൊണ്ട് നേടിയെടുത്ത അറിവ് അത് ഇതുപോലെ just ഒരു BSC, MSC Phd കഴിഞ്ഞ ഒരു ആൾക്ക് കിട്ടില്ല ഒരു ചെറിയ ഇൻഫർമേഷൻ പോലുംbrbrഈ വീഡിയോ ഫൈസലിന്റെ കൈയിൽ നിന്നില്ലbrആ ചേച്ചിയുടെയുംbrbrനൈസ് ആയി ചേച്ചിയെ കൊണ്ടുവന്നു കാര്യം ഓക്കെ പറഞ്ഞു പക്ഷെ കാര്യങ്ങളെ അറിയാവുന്ന ഒരാൾ ഒരാൾ എങ്കിലും കാണും പുറത്ത്brbrSo നന്നായി പഠിച്ചു വീഡിയോ ചെയ്യുകbrbrപറ്റുന്നില്ല എങ്കിൽ അടുത്ത സബ്ജെക്ട് (കൊറേ കൂടി എളുപ്പമുള്ളത് ) എടുത്ത് ചെയ്യുക Comment from : ps swamykal |
|
Brother please make these videos in English it's request Lots of lives getting wasted behind such matters, millions of people need to know the truth Comment from : Director, VCCI |
|
എനിക്ക് ഇങ്ങനെയുള്ള വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമാണ് ഞാൻ ഇത് കണ്ടുതുടങ്ങിയിട്ട് ഒരാഴ്ച ആയിട്ടുള്ളൂ ഇപ്പോ സ്ഥിരം കാണും പിന്നെ അവതരണം സൂപ്പർ ആണ് അഭിനന്ദനങ്ങൾ Comment from : Ponney nobile Ponnu nobile |
|
Edoo aa chechi thanne paryunnallo ithu valre rare anu ennum ithu athrayum rare ayittulla karyathine upayogikuka ollu enna lo paryunne appo pinne athine price kanille ithu dp scam nadkunnund athu sathyam bt ingane oru power ulla sadhanam alla iridum ennlath viditharam anu karnam than itta iee vedio till chechi thanne athu vekthamayi paryunnundallo athu prakaram ithinte orginal ne price undakum ennu thanneyanu ente anumanam Comment from : Mohammed Misbah |
|
Salute sir Comment from : Suhoor Mulla |
|
Go ahead Comment from : SAPERE AUDE kp kishor |
|
Iridium ത്തിന്റെ ശരിക്കും ഉള്ള ഉപയോഗം നമ്മുടെ youtube ന് അറിയാം Suggested products മുഴുവൻ Iridium spark plug!br അത് അങ്ങനേം ഒരു കച്ചോടം😯😯😯 Comment from : Muhammed Irfan |
|
തനിക്കു അറിയില്ല Comment from : San 00 |
|
Even car or motorcycle sparkplugs come with iridium electrode Comment from : Naushad Nizamudien |
|
വെറുതെ റേഷൻകടക്കാരനെ സംശയിച്ചു റേഷൻകടയുടെ അടുത്തുള്ള വീട്ടിൽ ഇറീടിയതിന്റെ പാത്രം ഉണ്ടായിരുന്നത്രേ ☹️ Comment from : jis jose |
|
ധനാഗമന യെന്ത്രങ്ങൾ 2 എണ്ണം എടുക്കട്ടേ????വീട്ടിൽ പട്ടിണിയാണ്അരിമേടിക്കാനാ😂😂😂 Comment from : Vincent Mathew |
|
ഏലി എന്ന് പറയുമ്പോൾ പഴക്കുല എന്ന് പറയുന്ന യൂട്യൂബ് സേട്ടാ ഇറേഡിയം എന്നൊരു മെറ്റൽ ഇല്ല 1000 വര്ഷംത്തിനു മുകളിലും താഴെയും ഉള്ള ചെമ്പു പാത്രം അത് താഴിക കുടം ആകാം വീട്ടിലെ പത്രങ്ങൾ ആവാം ഇതൊക്കെ അകാല ഘട്ടങ്ങളിൽ നിർമിച്ചപ്പോൾ വെസ്റ്റ് ആയ ഹീലിയം തോറിയം എന്നിവ ഇതിൽ ചേർക്കാതെ നല്ല ഇനം കോപ്പറിൽ ആണ് നിർമിച്ചത് ഇത് വർഷങ്ങൾ നീണ്ട മിന്നൽ ഏറ്റു ഇതൊരു മറ്റൊരു ലോഹം ആകുന്നില്ല ഇതിൽ ഒരു റേഡിയേഷൻ powr ഉണ്ടാകുന്നു ആ റേഡിയേഷൻ കണ്ടെന്റുകൾ പല പരിവേഷങ്ങല്കും മറ്റും ഉപയോഗിക്കുന്നു അത് റെയർ ആയത് കൊണ്ട് ഇതിന്റെ കോപ്പികൾ പലരും ഉണ്ടാക്കുന്നു അങ്ങനെ പലരും പോയി കാശു കൊടുത്തു തട്ടിപ്പിൽ പെടുന്നു Comment from : Ragesh Gulf |
|
Wish you all the best brother 👍🏻 Comment from : Jumana Thaqreed |
|
Ee sanam njn pand jambanum thumbanilum vayichirunu pinne ann nokan phone poyit current polum ellathond athinthe purake poilla Comment from : Xtan FF |
|
മോൺസൺ തുടങ്ങിയത് റൈസ് പുള്ളർ വച്ചിട്ടാണ് Comment from : Benjo Sebastian |
|
Dr Monson effects 😂😂😂😂😂😂 Comment from : Nitheesh SR |
|
ഫാസിൽ സർ, ഈ content present ചെയ്തതിന് ഒത്തിരി നന്ദി താങ്കളെ ഒരു 6 yr മുന്നേ കാണാൻ സാധിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ എന്റ കുടുംബം രക്ഷപെട്ടേനെ എന്റെ അപ്പ ഞങ്ങളുടെ ഇതിർപ്പുകളെ അവഗണിച്ചു ഈ പരുപാടിടെ പിറകെ നടന്നു ലക്ഷങ്ങൾ ആണ് കളഞ്ഞത് ഞങ്ങൾ ഇപ്പോൾ കടത്തിലും ആയി ഈ വീഡിയോ കാണുന്ന ആരേലും ഉണ്ടെങ്കിൽ ദയവ് ചെയ്തു ഇതിന്റെ പിറകെ പോകരുത് നമ്മുടെ കുടുംബം തകരും കടം ഇല്ലാതെ ഉള്ളത് കൊണ്ട് മനസമാധാനത്തോടെ കഴിയൽ ആണ് ഏറ്റവും വലിയ ഭാഗ്യം Comment from : Alien hunter |
|
മോൻസൻ ഇതേപോലെ ആണ്ന്നു തോനുന്നു ആളുകളെ പറ്റിച്ചത് പാവം ബഹ്റ😂 Comment from : storm faizy |
|
ആരെങ്കിലും ഇതു കച്ചവടം ചെയ്തു രക്ഷപെട്ടോ എ ഇല്ലെ അയോ പാവം കൊച്ചുകള്ളൻ കൊറേ മണ്ടന്മാർ ഇന്ത്യയിൽ ഈ മണ്ടന്മാർ ഉണ്ടോ സിനിമേൽ അവർക്ക് ഒരു വേഷം കൊടുക്കണേ ഫാസിൽ ഇക്ക എതു വേഷം വേണമെങ്കിലും ചെയ്യും ചാണകത്തിൽ വല്ലോം എ 😁😁 Comment from : Sarath Sarath lal |
|
Thank u Comment from : Goodwheelz |
|
ഇത് എക്കെ ആക്രിക്കാരുടെ പരിപാടി ആണ് എന്നാ തോന്നുന്നു 50 രൂപക്ക് വാങ്ങിയ പഴയ പത്രം 50000 ന് വിൽക്കാൻ ഉള്ള ഐഡിയ 😄കച്ചോടം നഷ്ടം ഉണ്ടോ മിക്കവാറും അവരുടെ ഐഡിയ ആകും ഇത് Comment from : Appu Kutten |
|
അരിയെ ആകർഷിക്കുന്ന "വസ്തുക്കൾ "ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ ഒരു വിലയുമില്ലാതെ, ആർക്കും വേണ്ടാതെ തെരുവുകളിൽ കിടക്കുന്നു പട്ടിണിയോളം, വിശപ്പിനോളം അരിയെ ആകർഷിക്കാൻ മറ്റെന്തിന് കഴിയും Comment from : Salim Kunju |
|
Education is very important Comment from : DTP VLOGS |
|
ഈ വീഡിയോയിൽ റീ ക്രിയേറ്റ് ഇല്ലാതെ പോയതു് (അരി ചലിക്കുന്നത) ഒരു പോരായ്മയായ് തോന്നി ആ തട്ടിപ്പിന്റെ രഹസ്യവും ചുരുളഴിക്കാമായിരുന്നു Comment from : Ali KV |
|
Spark പ്ലഗിൽ അരി ആകർഷിക്കുന്നത് കൂടെ ഒന്ന് try ചെയ്തു കാണിച്ച് തരാമയിരുന്നു Comment from : Cinematographer Nikhil Thomas KJ |
|
Ecomerce busness thattippinekurich oru vedio cheyyo Comment from : HYPER FREEFIRE |
|
അലാവുദ്ദീൻ്റെ അദ്ഭുത വിളക്ക് തരാമെന്ന് പറഞ്ഞു ഒരു ഡോക്ടറുടെ കൈയിൽ നിന്നും ഇരുപത്തഞ്ച് ലക്ഷം രൂപ പറ്റിച്ചിരുന്ന കാര്യം ഈ അവസരത്തിൽ ഓർക്കുന്നു 🤣😂😂 Comment from : Kalapurakal Kalapurakal |
|
Don't miss politics This is a proud channel Comment from : M S Ali |
|
അരി എങ്ങനെ അതിന് അടുത്ത് വരുന്നു എന്നുള്ള തട്ടിപ്പ് കാണിച്ചില്ല ഫാസിൽക്ക Comment from : Aneesh Aneesh |
|
ധനം ആകർഷിക്കും എങ്കിൽ നാളെ തന്നെ iridium spark plug വാങ്ങി വണ്ടിക്ക് വെക്കണം ഇനി വല്ല പെട്രോൾ ആകർഷിച്ചു വീട്ടിൽ കൊണ്ട് വന്നാലോ😌😌 Comment from : 1r4an |
|
Sathuranga vettai തമിഴ് മൂവി യിൽ ഇതിനെയൊക്കെ പൊളിച്ചു അടുക്കുന്നുണ്ട് Comment from : sree sree |
|
പുരാതന കാലത്ത് ക്ഷേത്രങ്ങളിൽ ഇറീഡിയത്തിന്റ കുടങ്ങൾ ആചാരിമാർ ഉണ്ടാക്കിയത് ചേച്ചി അറിഞ്ഞില്ലെ🙈🙉 Comment from : Mr 🙈 monkey mlp |
|
👍👍👍 Comment from : Sathyan Kk |
|
Ellam polichadukum Comment from : Sathyan Kk |
|
Redmercury😂😂😂 Comment from : Dragunfire Dragunfire |
|
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 Comment from : Suresh Suresh |
|
Enta 30 Laksham Poye Comment from : V A GEORGE |
|
Enna Pattichathu aluva yil Ulla Illyas aanu 30 Laksham Poye Comment from : V A GEORGE |
|
Enta 30 Laksham Poye Comment from : V A GEORGE |
|
എന്റെ ഒരു കൊല്ലം പോയെ ഒരു പോക് 😁😁😁😁ഞാൻ ശശി Comment from : SARKITT FROM KL54 |
|
Suit ഇട്ട ആൾ ഇരിക്കാൻ നോക്കുമ്പോ സസിയാകുന്നു 🤣🤣🤣🤣 Comment from : Vinod Vinodd |
|
ഏറ്റവും അവസാനം ചോദിച്ച ആ ചോദ്യം😆 അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്👏 Keep going Comment from : Unique Vlogger_Angel |
|
450 രൂപയ്ക്ക് iridium tipped fountain pen (Hero) വാങ്ങാന് കിച്ചും, പണ്ട് Fountain pen ഉപയോഗിച്ചിരുന്ന കാലത്ത് ഇറിഡിയം കോട്ടിങ്ങുള്ള പേന ചോദിച്ച് വാങ്ങിയിരുന്നതല്ലേ അതിനിപ്പോ വില കൂടീന്നു മാത്രം Comment from : anoopadv |
|
adipoli content chathuranga vettai thamil film kandal full details kittum Comment from : renjith bhai |
|
എന്നോട് പറഞ്ഞിട്ടുണ്ട് കോഴിക്കോടുള്ള അനിൽ കുമാർ എന്ന ഒരു പരമ ഊള അയാളുടെ സുഹൃത്തിന്റെ കയ്യിലുണ്ട് 1000/-കോടിയാണ് ഇറീഡിയത്തിന്റെ വില എന്നു പറഞ്ഞു റോക്കറ്റിൽഉപയോഗിക്കാനാണ് അയാൾ കുറേ കാലം ഇതു വിൽക്കാൻ വേണ്ടി തമിഴ് നാട് പോയി എന്നൊക്ക പറഞ്ഞു പിന്നെ ലിബോകോയിൻ ന്റെ കാര്യം പറഞ്ഞു 100/-കോടി യാണ് വില പറഞ്ഞത് 😂 Comment from : Kaicos 747 |
|
നമ്മുടെ R p chucking ചെയ്യുവാന് വരുന്നുണ്ട് Spain ശാസ്ത്രജ്ഞര് എന്ന് പറഞ്ഞു പറ്റിച്ചു കള്ളന്മാര് Comment from : MANILA CHABA |
|
ഞാന് പഴേ petromax therakki kore nhaal karanghi കൊറേ പൈസ പോയി Comment from : MANILA CHABA |
|
ഞാന് ഒരുപാട് alenjittund RPallah കൊറേ പൈസ poi Comment from : MANILA CHABA |
|
8000 കോടിയുടെ ഇറിഡിയം എന്ന് ഒരാൾ പറഞ്ഞതുകൊണ്ട് ഇറിഡിയം സെർച്ച് ചെയ്തപ്പോ ആദ്യം കണ്ട വീഡിയോ 😤 നന്ദിയുണ്ട് ഇക്ക പെരുത്ത് നന്ദി ഇനീ ആ വഴിക്ക് പോണില്ല Comment from : Nikhil Chandra |
|
ഞാൻ കുറെ ഫിറ്റ് ചെയ്തിട്ടുണ്ടേ (lightning arrestor )അതൊന്നും ഇതല്ലാട്ടോ വെറും ചെമ്പു Comment from : sajan pa |
|
Please explain Californiam Comment from : saju sajesh |
|
ഈ comment സെക്ഷനിൽ ഒരുപാട് പേരുടെ comments കണ്ടുbrbrഇതിൽ നിങ്ങൾക്ക് ഒരിക്കലും "ഞാൻ ഇത് ചെയ്തിട്ടുണ്ട് എനിക്ക് ക്യാഷ് കിട്ടിയിട്ടുണ്ട്" എന്ന് പറയുന്ന ഒരാളെപ്പോലും കാണാൻ കഴിയില്ല കാരണം rp എന്താണ് എന്നുള്ള വീഡിയോ അങ്ങേരെപ്പോലെ ഉള്ളവർക്കൊന്നും കാണാനുള്ള നേരം ഉണ്ടാവില്ലbrക്യാഷ് പോയവരും RP എന്താ ഏതാ എന്ന് അറിയാത്തവരും അതിനെപ്പറ്റി അറിയാൻ YOUTUBE നോക്കും ഇങ്ങനെ കുറെ കമെന്റസും കണ്ട് അവന്മാരെ മണ്ടന്മാർ എന്ന് വിളിച്ച് കളിയാക്കിയിട്ട് പോവുംbrഇതിന്റെ പിന്നാലെ നടക്കുന്നവർ അതിനായി ശ്രമിക്കും 1000 RP ഉണ്ടെങ്കിൽ അതിൽ ഒന്നോ രണ്ടോ മാത്രമായിരിക്കും OP ഉണ്ടാവുക അങ്ങനെ ഒരെണ്ണതിനായി ശ്രമിച്ച് ഒരെണ്ണം നടന്ന് കിട്ടിയാൽ അവന്റെ കാര്യം സെറ്റ്brbrകളി അറിയാവുന്നവർ കളിക്കും, ചിലർക്ക് പോവും ചിലർക്ക് കിട്ടുംbrഅല്ലാത്തവന്മാർ ഇവിടിരുന്നിങ്ങനെ മൂഞ്ചും 😒 Comment from : Mallu option buyers |
|
ഒന്നുപോടോ, ഇരിഡിയം വച്ചു ഒരു പത്രമോ വിഗ്രഹമോ ഉണ്ടാക്കാൻ സാധിക്കില്ല Comment from : Rahul nadh |
|
Spark plug l und ennparayalle oru Spark plugm undavella vanddel Comment from : fazil fz |
|
youtube/qowatdxl664 Comment from : Build malayalam |
|
അതൊക്കെ അവിടെ നിൽക്കട്ടെ ആരുടെയെങ്കിലും കയ്യിൽ rp ഉണ്ടെങ്കിൽ പറയണേ🤓 Comment from : Build malayalam |
|
Year 2000 തിൽ എന്റെ 5 ലക്ഷം രൂപ യോളം ഒരുത്തൻ തട്ടിച്ചു, അവൻ ഇപ്പോഴും അതിനു പിന്നാലെ തന്നെ n Comment from : Zubair Bava |
|
ആ ചോദ്യം പൊളിച്ചു ഇത്ര നല്ല സാധനം ഇവര് ഇങ്ങനെ അനാവശ്യമായി കൊടുക്കുമോ Comment from : 🐯Bigboss 👉 |
|
Adambara carukal polothathil vannu janangaluday paisa valiya thothil pirikkunna mansikavasthaya kurichu oru class Comment from : Zubair Pp thurkikal |
|
Fukri movie ye kurichum parayamayirunnu Comment from : Fawaz |
|
ഈ അന്താരാഷ്ട മാർക്കറ്റ് എവിടെ ആണ് ആശാനെ Comment from : joseph joseph |
|
Chathurangavettai cinema kandittundaavum Comment from : God is Jeeva |
|
Rise pulling oru tamil cinemayil kaanikunnundbr"Sathuranga vettai"brbrEnganathe kore udayippukal aa padathil kaanikunund Comment from : Vishnu E |
Rice puller coins # rice puller buyers company list # rice puller price india # rice puller test РѕС‚ : Coinguru bhanu Download Full Episodes | The Most Watched videos of all time |
Rice puller coin test video, copper iridium coin test video 2021 in India, Rice puller scam video РѕС‚ : Global Gyan Download Full Episodes | The Most Watched videos of all time |
Why Iridium is expensive| Why Iridium is rare | Is Rice pulling possible? | Iridium cost | РѕС‚ : No. 2 Somberi Download Full Episodes | The Most Watched videos of all time |
Rice Puller part-1| RP | JP | East India Company 1818 | Rice Puller Coin Test | rice pulling testing РѕС‚ : Dys with murthy Download Full Episodes | The Most Watched videos of all time |
Rice Puller part-2 | RP | JP | East India Company 1818 | Rice Puller Coin Test | rice pulling Test РѕС‚ : Dys with murthy Download Full Episodes | The Most Watched videos of all time |
Rice puller coin kaise banaya part 3,1818 Hanuman rice puller РѕС‚ : DP OLD Download Full Episodes | The Most Watched videos of all time |
Rice puller coin test video,1818 hanuman coin,rice puller РѕС‚ : DP OLD Download Full Episodes | The Most Watched videos of all time |
1818 Hanuman Coin || Rice Puller Coin Kaise Banaya,Hanuman Paisa, rice puller hanuman paisa РѕС‚ : DP OLD Download Full Episodes | The Most Watched videos of all time |
Rice Puller Price ।। international market ।। Rice Puller Chemical ।। Anti Iron РѕС‚ : SD24 News Download Full Episodes | The Most Watched videos of all time |
Rice puller coin kaise banaye | how to make rice puller coin,hanuman coin #Ricepullercoinkaisebanaye РѕС‚ : DP OLD Download Full Episodes | The Most Watched videos of all time |